ഏറ്റവും പുതിയ ചില ബ്ലൊഗുകള്‍ ഞാന്‍ നിരീക്ഷിച്ച്പോള്‍ കണ്ടെത്തിയ പ്രവണതയാണ്, മറ്റൊരു പോസ്റ്റിനകുരിചുള്ള പ്രതികരണം(Comment) തന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ് ആയി ചേര്‍ക്കുക എന്നത്. പ്രതികരണത്തിന്റെ വലുപ്പമാണു ഇതിനു കാരണം ആയി ചൂണ്ടികാട്ടാറുള്ളത്. അതിന്റെ ഔചിത്യം ചോദ്യം ചെയ്യാനല്ലാ ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്.
ഇങ്ങനെ ചെയ്യുംബോള്‍ വായനക്കാര്‍ക്കുണ്ടാവുന്ന, ഒരു പ്രശ്നം, പലപ്പൊഴും ഒരിജിനല്‍ വായിക്കതെ കമന്റ് മാത്രം വായിക്കേണ്ടി വരുന്നു. ഇതിനൊരു പരിഹാരമാര്‍ഗ്ഗം ഒരിജിനള്‍ പോസ്റ്റ്, തന്റെ പൊസ്റ്റിനോടൊപ്പം ചേര്‍ക്കുക എന്നതാണ്. താഴെ കാണും വിധം നിങ്ങളുടെ പൊസ്റ്റിന്റെ HTML മോഡിഫൈ ചെയ്തുകൊണ്ട്, ഒരിജിനല്‍ പോസ്റ്റ് ഇന്‍ക്ലൂട് ചെയ്യാവുന്നതാണ്.
<iframe width="100%" height=300 src="http://www.mathrubhumi.com/">
</iframe>
ഉദാഹരണത്തിനായി, അഖില ബ്ലോഗ പ്രസിധ്ദനായ ബെര്‍ളിയച്ചായന്റെ ഒരു ഫൈവ്-സ്റ്റാര്‍ റേറ്റെട് ബ്ലോഗ് ഒന്നു ഞാന്‍ ഇതോടൊപ്പം ചേര്‍ക്കുന്നു
കുറിപ്പ്: ഇങ്ങണെ ചെയ്യുന്നത് കോപ്പി-റൈറ്റ് നിയമപരമായി ശരിയായിരിക്കുകേല എന്നു ചിലര്‍ ചൂണ്ടികാണിച്ചതിനാല്‍,
ബെര്‍ളിച്ചായന്റെ ബ്ലൊഗു മാറ്റി എന്റേതുനന്നെ ഒന്നു ചേര്ക്കുന്നു