- ഉപ്പ്ചേര്‍ത്ത പച്ചരി കൊണ്ടുള്ള ചോറ് തയ്യാാര്‍ ആക്കി വയ്ക്കുക
- കട്ട തൈരില്‍ കുറച്ചു ഇഞ്ചി ചെറുതായി അരിഞ്ഞതും ചേര്‍ത്ത് മിക്സിയില്‍ ചെറുതായി ഒന്നു അടിച്ചെടുക്കുക.
- ഒരു ഫ്രയിംഗ് പാനില്‍ കടുക് വറ്റല്‍ മുളക്, കറിവേപ്പില ഇവ വഴറ്റി 1-ഉം 2-ഉം ചേര്‍ത്തു ഇളക്കി എടുക്കുക
സഹായം : സീനാ മൊള്‍
3 comments:
ithano arogyathinte rahasyam!!
നമ്മുടെ ഒക്കെ എഴുത്തു പച്ചപിടിച്ചാല്‍ പിന്നെ ആരും പെണ്ണുങ്ങള്‍ക്ക് സിമി എന്ന പേരിടില്ല അല്ലേ :-)
തമിഴ് പാചകം പിടിച്ചൂ...
‘വത്തല്‍കുഴമ്പ്’ ഉണ്ടാക്കുന്ന വിധം ഒന്നു സംഘടിപ്പിച്ചു തരാമോ??
Post a Comment