Tuesday, January 8, 2008

ഇഷ്ട ബ്ലോഗുകള്‍ വായിക്കാന്‍, ഗൂഗിള്‍ റീഡര്‍.


പുതിയ പുതിയ ബ്ലൊഗുകള്‍ ദിവസവും ഉണ്ടായിക്കോണ്ടേ ഇരിക്കുന്നു, നമ്മൂടെ പ്രിയപ്പെട്ട ബ്ലൊഗെര്‍-മാരുടെ എണ്ണവും കൂടുന്നു. ഇഷ്ട-ബ്ലൊഗര്‍ ഇതാ നിത്യവും പുതിയ പൊസ്റ്റുകളും ഇട്ടോണ്ടെ ഇരിക്കുന്നു. ഒന്നു പോലും മിസ്സാവരുതെന്നാണ്‌ അഗ്രഹമെങ്കിലും, എല്ലാവരുടേയും ബ്ലൊഗില്‍ നിത്യവും പോയി നോക്കുക അപ്രായൊഗികം തന്നെ. ഗൂഗിലെ നമ്മുക്കായി നല്‍കുന്ന ഗൂഗിള്‍ റീഡരിലൂടെ ഈ പ്രശ്നത്തിനൊരു പരിഹാരം കാണാം. ചെയ്യേണ്ടതിത്രമാത്രം



  • http://reader.google.com/ ലേക്കു നിങ്ങളുടെ ജിമെയില്‍ യൂസര്‍ ഉപയോഗിച്ചു ലോഗിന്‍ ചെയ്യുക

  • അതില്‍ കണുന്ന "Add subscription" എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത്‌ ഇഷ്ട ബ്ലോഗുകള്‍ ഓരൊന്നായി ആഡ്‌ ചെയ്യുക

  • ഇനി, "All items" എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ ഇതുവരെ വായിക്കാത്ത എല്ലാ പോസ്റ്റ്കളും ലിസ്റ്റ്‌ ആകും

  • ഇനി ഓരൊന്നായി വായിക്കുക, ഇഷ്ടപ്പെട്ടവ എല്ലാവരും ആയി പങ്കുവയ്ക്കുകയും ആകാം. ഉദാഹരണത്തിനു ഞാന്‍ ഇന്റെ ഒരു ഇഷ്ടലിസ്റ്റ്‌ നിങ്ങളുമ്മായി പങ്കുവയ്ക്കുന്നതു കാണാന്‍ ഇവിടെ ഞെക്കുക.

കുറിപ്പുകള്‍:



  1. ഗൂഗിള്‍ റീഡറിനേകുരിചു കൂടുതല്‍ അറിയാന്‍ http://www.google.com/help/faq_reader.htmlഇല്‍ പോകുക

  2. ഇതേ സംവിധാനം MSN,Yahoo തുടങ്ങിയ ഇന്റര്‍നെറ്റ്‌ സേവന ദാതാക്കളും നല്‍കുന്നുണ്ട്‌

  3. RSS Feed (രാഷ്ട്രീയ സ്വയം സേവക്‌ സംഗ്‌ അല്ലാട്ടൊ) എന്ന സംവിധാനം ഉപയോഗിച്ചുട്ടുള്ള സൈറ്റുകള്‍ എല്ലാം ഇങ്ങണെ വായിക്കാന്‍ സാധിക്കും. ഇതിനേകുറിചു കൂടുതല്‍ അറിയേണ്ടവര്‍ http://en.wikipedia.org/wiki/Web_feed ഇല്‍ പോകുക

1 comment:

ജെ പി വെട്ടിയാട്ടില്‍ said...

മനസ്സിലായില്ല.
ഓണ്‍ലൈനില്‍ വരാമോ?
പറഞ്ഞ് തരാന്‍.
prakashettan@gmail.com

മൈലൂര്‍ വാരപ്പെട്ടി കോതമംഗലം മൂവാറ്റുപുഴ വാര്‍ത്തകള്‍

എന്റെ നാട്ടിലെ വാര്‍ത്തകള്‍ , ഗൂഗിള്‍ ന്യൂസില്‍ നിന്നും