Thursday, January 3, 2008

ബ്ലോഗ്‌ മൊക്ഷണം തടയാന്‍ ..


വളരെ കുരച്ചുകാലത്തെ ബ്ലൊഗിംഗ്‌ പരിചയത്തില്‍ നിന്നും ബ്ലൊഗ്‌ മൊക്ഷണം ഒരു നിത്യ സംബവം ആനെന്നു ഞാന്‍ മനസ്സിലാക്കുന്നു. ഇതു തടയുവാന്‍ ലോകമെന്‍പാടുമുള്ള കംബ്യൂട്ടര്‍ വിദഗ്ദര്‍ ശ്രമം നടത്തുന്നുമുണ്ട്‌. 'digital copy protection' എന്നൊന്നു ഗൂഗിളില്‍ തിരഞ്ഞാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

വളരെ എളുപ്പമുള്ളതും, തീരെ ചിലവു കുരഞ്ഞതുമായ ഒരു മാര്‍ഗ്ഗം ഞാനിവിടെ നിര്‍ദ്ദേശിക്കുന്നു. ചെയ്യേണ്ടതിത്ര മാത്രം: നിങ്ങാളുടെ ഹെച്‌-റ്റി-എം-എലിന്റെ ബോഡി താഴേ കാണും വിധം മോടിഫൈ ചെയ്യുക

<body
onselectstart='return false;'>



ബ്ലൊഗ്‌ സ്പോട്‌ യൂസേര്‍സിന്‌ കുരച്ചു കൂടി വിശധമായി
  • ബ്ലൊഗ്‌ സ്പോട്‌ ഡാഷ്‌ ബോര്‍ഡിലൂടെ , റ്റെമ്പ്ലേറ്റ്‌ ടാബില്‍ എത്തുക
  • 'Edit HTML' ഇല്‍ ക്ലിക്ക്‌ ചെയ്യുക
  • ആതില്‍ '<body>' എന്നു കാനുന്ന ഇടം തഴേ കാണും വിധം മോടിഫൈ ചെയ്യുക

<body
onselectstart='return false;'>

  • സേവ്‌ ചെയ്ത ശേഷം, " അടിച്ച ശേഷം, പേജൊന്നു ഒന്നു റീഫ്രെഷ്‌ ചെയ്യുക
  • പേജില്‍ നിന്നും കട്ട്‌ ചെയ്യാന്‍ പട്ടുന്നുണ്ടോ എന്നു ഒന്നു ചെക്ക്‌ ചെയ്യുക.

കുറിപ്പ്പ്പ്‌: ഇതു തകര്‍ക്കാന്‍ പറ്റാത്ത സംരക്ഷണം ഒന്നും നല്‍കുകേല, പക്ഷേ മീശ മധവനേപോലുള്ള കൊച്ചു കള്ളന്മാരില്‍നിന്നും നേരിട്ടുള്ള മോക്ഷണം ഒഴിവാക്കാം .. അത്ര മാത്രം. എന്റെ ബ്ലൊഗ്‌ ഇതേ മാതിരി പ്രൊറ്റെക്റ്റ്‌ ചെയ്തതാണേ ..കൂടുതല്‍ സംരക്ഷണം ആവശ്യം ഉള്ളവര്‍ 'DashBorad -> Setting -> Site feed' നണ്‍ ആയൊ, ഷോര്‍ട്‌ ആയൊ സെറ്റ്‌ ചെയ്തേക്കുക

13 comments:

അങ്കിള്‍ said...

ഞാന്‍ ചെയ്തു നോക്കി. സംഗതി കൊള്ളാം. നന്ദി സിമി.

ഇതുപോലുള്ള ചെറിയ ടിപ്പുകള്‍ ഇനിയും പോരട്ടേ. അല്ലെങ്കിലും അറിവ്‌ പകരാനുള്ളതല്ലേ.

സ്വയം തന്നില്ലെങ്കില്‍ വിവരാവകാശനിയമപ്രകാരം ചോദിച്ചു വാങ്ങിയെന്നിരിക്കും. മനസ്സിലായല്ലോ.

Meenakshi said...

ഈ പുതിയ അറിവിന്‌ ഒരായിരം നന്ദി. ബ്ളോഗ്‌ മോഷണം ഒരു പരിധിവരെ കുറക്കാന്‍ ഇതു തന്നെ ധാരാളം.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരു ചെറിയ പ്രശ്നോണ്ട്. വായിച്ചോണ്ടിരിക്കുമ്പോള്‍ അത്യാവശ്യം വല്ലതും ക്വാട്ടണമെന്ന് തോന്നിയാല്‍ ആ പേജിലിരിക്കുമ്പോള്‍ പറ്റൂല. എല്ലാം വായിച്ച്, കമന്റിടാന്‍ നേരം പോയി തപ്പിയെടുക്കണം.

ക്രിസ്‌വിന്‍ said...

ഇതു കലക്കി
ആശംസകള്‍

ശ്രീ said...

താങ്ക്സ് സിമീ...
:)

അലി said...

സിമി...
നന്ദി.

(അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക)

simy nazareth said...

സിമി, സംഗതി കൊള്ളാം. എന്നാലും പേജിനെ എച്.ടി.എം.എല്‍ ആയി സേവ് ചെയ്യുന്നത് എങ്ങനെ തടയാന്‍ കഴിയും? വലിയ കള്ളന്മാര്‍ പേജിനെ എച്.ടി.എം.എല്‍. ആയി സേവ് ചെയ്ത് അടിച്ചുമാറ്റൂല്ലേ?

Anonymous said...

nandi simy..you are going great

സഞ്ചാരി @ സഞ്ചാരി said...

That's cool... HTML inte abcd അറിയാത്ത ഞാനും അങ്ങനെ ഒരു കൈക്രിയ നടത്തി... നിഷ്‌കളങ്ക ബ്ലോഗര്‍മാരുടെ മനോവേദന മനസ്സിലാക്കി അവരെ നിസ്വാര്‍ത്ഥമായി സഹായിക്കുന്ന സിമിക്ക്‌ നന്ദിയോടൊപ്പം അഭിനന്ദനങ്ങള്‍.

Anonymous said...

കുഞ്ഞന്‍ said...
അനിലെ...

കമന്റില്‍, ഷൊ ഒര്‍ജിനല്‍ പോസ്റ്റില്‍ പേസ്റ്റ്, കോപ്പി ചെയ്യാന്‍ പറ്റുമല്ലൊ... അപ്പോള്‍ ഇതുകൊണ്ട് പ്രയോജനം...?

സ്നേഹത്തോടെ

May 27, 2008 10:50 PM

അനില്‍ശ്രീ... said...

വളരെ കുരച്ചുകാലത്തെ ബ്ലൊഗിംഗ്‌ പരിചയത്തില്‍ നിന്നും ബ്ലൊഗ്‌ മൊക്ഷണം ഒരു നിത്യ സംബവം ആനെന്നു ഞാന്‍ മനസ്സിലാക്കുന്നു. ഇതു തടയുവാന്‍ ലോകമെന്‍പാടുമുള്ള കംബ്യൂട്ടര്‍ വിദഗ്ദര്‍ ശ്രമം നടത്തുന്നുമുണ്ട്‌. 'digital copy protection' എന്നൊന്നു ഗൂഗിളില്‍ തിരഞ്ഞാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

വളരെ എളുപ്പമുള്ളതും, തീരെ ചിലവു കുരഞ്ഞതുമായ ഒരു മാര്‍ഗ്ഗം ഞാനിവിടെ നിര്‍ദ്ദേശിക്കുന്നു. ചെയ്യേണ്ടതിത്ര മാത്രം: നിങ്ങാളുടെ ഹെച്‌-റ്റി-എം-എലിന്റെ ബോഡി താഴേ കാണും വിധം മോടിഫൈ ചെയ്യുക

< body
onselectstart='return false;' >

ബ്ലൊഗ്‌ സ്പോട്‌ യൂസേര്‍സിന്‌ കുരച്ചു കൂടി വിശധമായി
ബ്ലൊഗ്‌ സ്പോട്‌ ഡാഷ്‌ ബോര്‍ഡിലൂടെ , റ്റെമ്പ്ലേറ്റ്‌ ടാബില്‍ എത്തുക'Edit HTML' ഇല്‍ ക്ലിക്ക്‌ ചെയ്യുകആതില്‍ '< body >' എന്നു കാനുന്ന ഇടം തഴേ കാണും വിധം മോടിഫൈ ചെയ്യുക < body
onselectstart='return false;' >സേവ്‌ ചെയ്ത ശേഷം,



ഇത് ശ്രീ. കുഞ്ഞന്‍ പറഞ്ഞു തന്നപോലെ സിമിയുടെ തന്നെ പോസ്റ്റ് ഞാന്‍ കോപ്പി പേസ്റ്റ് ചെയ്തതാണ്. "show origilnal post" എന്ന ലിങ്കില്‍ നിന്നും. സിമി, ഈ ലിങ്ക് ഇത് ഒഴിവാക്കാന്‍ എന്താണ് വഴി? അറിയുമെങ്കില്‍ പറയണേ ..

Shabeeribm said...

anyway nice..cheriya kallanmare pattikkam

Anonymous said...

ഇവിടാരും FireFox ഉപയൊഗിക്കുന്നില്ലേ?

മൈലൂര്‍ വാരപ്പെട്ടി കോതമംഗലം മൂവാറ്റുപുഴ വാര്‍ത്തകള്‍

എന്റെ നാട്ടിലെ വാര്‍ത്തകള്‍ , ഗൂഗിള്‍ ന്യൂസില്‍ നിന്നും