Monday, January 7, 2008

നമ്മുക്കും നമ്മുടെ ബ്ലോഗുകള്‍ PDF-ഇല്‍ ആക്കാം.



മലയാളത്തില്‍ ബ്ലൊഗാന്‍ ഇന്ന് എന്തെളുപ്പനാണ്‌. ആതിനാവശ്യകരമായ ടൂള്‍സും പ്രോഗ്രാംസും ലാഭേച്ച കൂടാതെ ഉണ്ടാക്കിയെടുത്ത എല്ലാവരേയും ഈ അവസരത്തില്‍ നമിക്കുനു. ഏങ്കിലും, മലയാളം എല്ലാ ഒപറേറ്റിങ്ങ്‌-സിസ്റ്റത്തീലും ശരിയായി എല്ലാവര്‍ക്കും ഉപയോഗിക്കാനും വായിക്കാനും പറ്റുന്നില്ല എന്നതു സത്യമാണ്‌. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും തങ്ങളുണ്ടാക്കിയ ബ്ലൊഗുകള്‍ കൂട്ടുകാരുമായും വായനക്കാരുമായും പങ്കുവയ്ക്കാന്‍ കഴിയാതെ വരുന്നു.



ഇതിനൊരു പരിഹാരം നിങ്ങളുടെ ബ്ലൊഗ്‌ PDF-ലെക്കു മാറ്റിയെടുത്തിട്ടു നിങ്ങളുടെ വായനക്കാര്‍ക്കും അയച്ചു കൊടുക്കാം. PDF (പോര്‍ട്ടബിള്‍ ചൊക്യുമന്റ്‌ ഫോര്‍മാറ്റ്‌) ലുള്ള്‌ ഫയല്‍സ്‌ എല്ലാതരം കമ്പ്യൂടെരിലും വായിക്കാന്‍ സാധിക്കും. ഇപ്പോള്‍ തന്നെ ഈ രീതി പലരും ഉപയോഗപ്പെടുത്തുന്നുണ്ട്‌.നടപടി ക്രമങ്ങള്‍ താഴെ ചേര്‍ക്കുന്നു.





  1. http://sourceforge.net/project/showfiles.php?group_id=57796 ഇല്‍ നിന്നും PDF-ക്രിയേറ്റര്‍ ഡൊവ്ണ്‍ലോഡ്‌ ചെയ്യുത്‌ ഇന്‍സ്റ്റാള്‍ ചെയ്യുക.


  2. നിങ്ങാളുടെ ബ്ലൊഗ്‌ ബ്രൊവ്സറില്‍ ഓപെണ്‍ ചെയ്യുക


  3. എല്ലാം നന്നായി ഡിസ്പ്ലെ ആയി എന്നു ഉറപ്പു വരുത്തിയ ശെഷം, അതിന്റെ പ്രിന്റ്‌ (Main Menu -> File -> Print) എടുക്കുക


  4. പ്രിന്റ്‌-ബൊക്സില്‍ പുതുതായി ലിസ്റ്റ്‌ ആയിരിക്കുന്ന PDFCreator എന്ന പ്രിന്റര്‍ (ആദ്യ-സ്റ്റെപ്‌ കഴിഞ്ഞപ്പൊള്‍ പുതുതായി വന്നതാണേ) ഉപയോഗിച്ചു പ്രിന്റ്‌ ചെയ്യുവാന്‍ ശ്രധ്ദിക്കണം. പിന്നെ, പുതുതായി നിര്‍മ്മിക്കപ്പെടുന്ന PDF-ന്റെ file-name തുടങ്ങിയ വിവരങ്ങള്‍ ചോദിക്കുംബോല്‍ ശ്രധിച്ച്കു നല്‍കാന്‍ മറക്കല്ലേ


കുറിപ്പ്‌: നിങ്ങളുടെ കമ്പ്യുടെറില്‍ PDF-Reader ഇല്ലെങ്കില്‍ ഇവിടെ ഞെക്കുക



------------------------------------------------------------------------------



7 comments:

വേണു venu said...

Simi, Good works. Carry on.:)

ഒരു “ദേശാഭിമാനി” said...

പ്രിയപ്പെട്ട സിമി,

തങ്കള്‍ നല്‍കുന്ന സാങ്കേതിക ഉപദേശങ്ങള്‍ വളരെ നല്ലതാണു. വളരെ നന്ദി!

എനിക്കു ഒരു സഹായം ചെയ്യാമോ? കന്മന്റുകള്‍ എഴുതുമ്പോള്‍ എങ്ങനെ ആണു ഒരു ലിങ്കു ആഡു ചെയ്യുന്നത് എന്നു ഒന്നു വിശദീകരിക്കാമോ? എന്റെ ഇമെയില്‍ desabhimani@gmail.com
ആശംസകല്‍ നേര്‍ന്നുകൊണ്ട്,

സ്നേഹത്തോടെ,

ശ്രീ said...

നന്ദി, സിമി.
:)

ഉപാസന || Upasana said...

kalakkan simi
:)
upaasana

ഒരു “ദേശാഭിമാനി” said...

ഒത്തിരി നന്ദി സിമി!
ഇതൊക്കെ ഒന്നു പഠീച്ചിരിക്കുന്നതുനല്ലതാണല്ലോ!
HTML Tag add ചെയ്യുന്നതെങ്ങനെയെന്നു ആദ്യം സിമിക്കു Try ചെയ്തു. പക്ഷെ-
Your HTML cannot be accepted: Tag is not allowed: എന്നു എഴുതി വന്നു. പിന്നെ എന്റെ ബ്ലോഗില്‍ തന്നെ ഒന്നു Try ചെയ്തപ്പോല്‍ ശരിയായി.പിന്നെ ഭാഷ ആശയവിനിമയം ചെയ്യാനുള്ളതല്ലേ! അതില്‍ അക്ഷരതെറ്റിനോ, വ്യാകരണത്തിനോ വല്യ പ്രസക്തി കൊടൊടുക്കേണ്ടാ. മലയാളം ടീവീ പരിപാടിയിലെ ചില സംഭാഷണം കേട്ടാല്‍ നമ്മള്‍ എന്തു പറയണം!
:)

അലി said...

സിമി..
താങ്കളുടെ പോസ്റ്റുകളെല്ലാം വളരെയേറെ ഉപകാരപ്രദമാകുന്നുണ്ട്..
നന്ദി.

ഈ നല്ല ശ്രമത്തിന് ഭാവുകങ്ങള്‍!

Anonymous said...

People should read this.

മൈലൂര്‍ വാരപ്പെട്ടി കോതമംഗലം മൂവാറ്റുപുഴ വാര്‍ത്തകള്‍

എന്റെ നാട്ടിലെ വാര്‍ത്തകള്‍ , ഗൂഗിള്‍ ന്യൂസില്‍ നിന്നും