മലയാളത്തില്‍ ബ്ലൊഗാന് ഇന്ന് എന്തെളുപ്പനാണ്. ആതിനാവശ്യകരമായ ടൂള്‍സും പ്രോഗ്രാംസും ലാഭേച്ച കൂടാതെ ഉണ്ടാക്കിയെടുത്ത എല്ലാവരേയും ഈ അവസരത്തില്‍ നമിക്കുനു. ഏങ്കിലും, മലയാളം എല്ലാ ഒപറേറ്റിങ്ങ്-സിസ്റ്റത്തീലും ശരിയായി എല്ലാവര്ക്കും ഉപയോഗിക്കാനും വായിക്കാനും പറ്റുന്നില്ല എന്നതു സത്യമാണ്. അതുകൊണ്ടു തന്നെ എല്ലാവര്ക്കും തങ്ങളുണ്ടാക്കിയ ബ്ലൊഗുകള് കൂട്ടുകാരുമായും വായനക്കാരുമായും പങ്കുവയ്ക്കാന്‍ കഴിയാതെ വരുന്നു.
ഇതിനൊരു പരിഹാരം നിങ്ങളുടെ ബ്ലൊഗ് PDF-ലെക്കു മാറ്റിയെടുത്തിട്ടു നിങ്ങളുടെ വായനക്കാര്‍ക്കും അയച്ചു കൊടുക്കാം. PDF (പോര്‍ട്ടബിള്‍ ചൊക്യുമന്റ് ഫോര്‍മാറ്റ്) ലുള്ള് ഫയല്‍സ് എല്ലാതരം കമ്പ്യൂടെരിലും വായിക്കാന്‍ സാധിക്കും. ഇപ്പോള്‍ തന്നെ ഈ രീതി പലരും ഉപയോഗപ്പെടുത്തുന്നുണ്ട്.നടപടി ക്രമങ്ങള്‍ താഴെ ചേര്‍ക്കുന്നു.
- http://sourceforge.net/project/showfiles.php?group_id=57796 ഇല് നിന്നും PDF-ക്രിയേറ്റര്‍ ഡൊവ്ണ്‍ലോഡ് ചെയ്യുത് ഇന്‍സ്റ്റാള്‍ ചെയ്യുക.
- നിങ്ങാളുടെ ബ്ലൊഗ് ബ്രൊവ്സറില്‍ ഓപെണ്‍ ചെയ്യുക
- എല്ലാം നന്നായി ഡിസ്പ്ലെ ആയി എന്നു ഉറപ്പു വരുത്തിയ ശെഷം, അതിന്റെ പ്രിന്റ് (Main Menu -> File -> Print) എടുക്കുക
- പ്രിന്റ്-ബൊക്സില് പുതുതായി ലിസ്റ്റ് ആയിരിക്കുന്ന PDFCreator എന്ന പ്രിന്റര്‍ (ആദ്യ-സ്റ്റെപ് കഴിഞ്ഞപ്പൊള്‍ പുതുതായി വന്നതാണേ) ഉപയോഗിച്ചു പ്രിന്റ് ചെയ്യുവാന്‍ ശ്രധ്ദിക്കണം. പിന്നെ, പുതുതായി നിര്‍മ്മിക്കപ്പെടുന്ന PDF-ന്റെ file-name തുടങ്ങിയ വിവരങ്ങള്‍ ചോദിക്കുംബോല്‍ ശ്രധിച്ച്കു നല്കാന് മറക്കല്ലേ
കുറിപ്പ്: നിങ്ങളുടെ കമ്പ്യുടെറില്‍ PDF-Reader ഇല്ലെങ്കില്‍ ഇവിടെ ഞെക്കുക
------------------------------------------------------------------------------
7 comments:
Simi, Good works. Carry on.:)
പ്രിയപ്പെട്ട സിമി,
തങ്കള്‍ നല്കുന്ന സാങ്കേതിക ഉപദേശങ്ങള്‍ വളരെ നല്ലതാണു. വളരെ നന്ദി!
എനിക്കു ഒരു സഹായം ചെയ്യാമോ? കന്മന്റുകള്‍ എഴുതുമ്പോള്‍ എങ്ങനെ ആണു ഒരു ലിങ്കു ആഡു ചെയ്യുന്നത് എന്നു ഒന്നു വിശദീകരിക്കാമോ? എന്റെ ഇമെയില്‍ desabhimani@gmail.com
ആശംസകല് നേര്‍ന്നുകൊണ്ട്,
സ്നേഹത്തോടെ,
നന്ദി, സിമി.
:)
kalakkan simi
:)
upaasana
ഒത്തിരി നന്ദി സിമി!
ഇതൊക്കെ ഒന്നു പഠീച്ചിരിക്കുന്നതുനല്ലതാണല്ലോ!
HTML Tag add ചെയ്യുന്നതെങ്ങനെയെന്നു ആദ്യം സിമിക്കു Try ചെയ്തു. പക്ഷെ-
Your HTML cannot be accepted: Tag is not allowed: എന്നു എഴുതി വന്നു. പിന്നെ എന്റെ ബ്ലോഗില്‍ തന്നെ ഒന്നു Try ചെയ്തപ്പോല്‍ ശരിയായി.പിന്നെ ഭാഷ ആശയവിനിമയം ചെയ്യാനുള്ളതല്ലേ! അതില്‍ അക്ഷരതെറ്റിനോ, വ്യാകരണത്തിനോ വല്യ പ്രസക്തി കൊടൊടുക്കേണ്ടാ. മലയാളം ടീവീ പരിപാടിയിലെ ചില സംഭാഷണം കേട്ടാല്‍ നമ്മള് എന്തു പറയണം!
:)
സിമി..
താങ്കളുടെ പോസ്റ്റുകളെല്ലാം വളരെയേറെ ഉപകാരപ്രദമാകുന്നുണ്ട്..
നന്ദി.
ഈ നല്ല ശ്രമത്തിന് ഭാവുകങ്ങള്‍!
People should read this.
Post a Comment