Wednesday, February 6, 2008

മൊബൈലില്‍ മലയാളം. വിധഗ്ദാഭിപ്രായം ആവശ്യമുണ്ടേ

മൊബൈല്‍ ഫോനിലൂടെ എങ്ങണെ മലയാളം ബ്ലൊഗ് വായിക്കാം എന്നതിനേകുറിച്ചു കുറേ കാലമായി തിരയുന്നു. http://axmasoft.com/en/products.php?product=axmauni_en_s80 ഉള്ള സൊഫ്റ്റ്വേറ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മലയാളം വായിക്കാന്‍ പറ്റുമെന്നു തോന്നുന്നു. ഈ പേജിലെ ‘Unicode range’ ലിസ്റ്റില്‍ മലയാളവും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ആരേലും ഇത് ഉപയോഗിച്ചു നോക്കിയിട്ടുണ്ടൊ, ഉണ്ടേ ഏതു മോഡലിലാ? നന്നായി വര്‍ക് ചെയ്യുന്നുണ്ടൊ എന്നീ വിവരങ്നള്‍ അറിയാന്‍ താത്പര്യപെടുന്നു. മൊബൈല്‍-സൊഫ്റ്റ്വര്‍ രംഗത്തു ജോലിചെയ്യുന്ന ആരേലും ഈ പേജൊന്നു വായിച്ചേചും അഭിപ്രായം അറിയിച്ചാല്‍ വലിയ ഉപകാരമായിരിക്കും.


മുന്‍കൂറായി നന്ദി

6 comments:

ശ്രീ said...

മൊബൈലില്‍‌ വായിയ്ക്കാനാകുമെന്ന് ഞാനും കേട്ടിട്ടുണ്ട്. പക്ഷേ ഏതു മോഡലുകളില്‍‌ പറ്റും എന്നറിയില്ല.

un said...

സിമി,
ഇതേ കാര്യം ഞാനും കുറേ നാളായി ശ്രമിക്കുന്നു.
മൊബൈല്‍ ബ്ലോഗിങ്ങിനെക്കുറിച്ച് ഞാനൊരു പോസ്റ്റും ഇട്ടിരുന്നു. ഇതു നോക്കൂ പക്ഷേ, മലയാളം മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെക്കുറിച്ച് മാത്രം എനിക്ക് പിടിപാടില്ലായിരുന്നു. വല്ല വിവരവും കിട്ടിയാല്‍ അറിയിക്കണേ

Simy Chacko :: സിമി ചാക്കൊ said...

http://www.noeman.org/gsm/symbian-os-9-1-applications/19176-changing-fonts-s60-3rd-edition-symbian-os-9-1-a.html ലുള്ള വിവരം വച്ച്, നമ്മുടെ മലയാളം യൂണികൊഡ് ഫൊന്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റ്വൊന്ന് ആരേലും നോക്കിയിട്ടുണ്ടോ

akberbooks said...

എടേയ്‌ സിമി ഞങ്ങള്‌ കോതമംഗലംകാര്‍ പുറകെയുണ്‍ട്‌ സൂക്ഷിച്ചൊ........

സാക്ഷരന്‍ said...

ട്രൈ ചെയ്തു നോക്കട്ടെ

പ്രശോബ് [Prashob] said...

ജാവ അധിഷ്ടിത ഫോണില് ഇതു പറ്റുമോ?ഓപറേറ്റിങ്ങ് സിസ്ടെം ഉള്ള ഫോണില് പറ്റുമെന്ന് ഞാന് വയിചിട്ടുന്ട്ട് . പക്ഷേ ഫോണ്ട് വേറെ ഫോര്മാറ്റില് മാറ്റനമെന്നാണ് കണ്ടത്.

മൈലൂര്‍ വാരപ്പെട്ടി കോതമംഗലം മൂവാറ്റുപുഴ വാര്‍ത്തകള്‍

എന്റെ നാട്ടിലെ വാര്‍ത്തകള്‍ , ഗൂഗിള്‍ ന്യൂസില്‍ നിന്നും