ശിങ്കാര ചെന്നൈ (മദിരാശി) ചെന്നൈയില്‍ നിന്നും ഏകദേശം 75 കി.മി മാത്രം അകലെയുള്ള വേടാന്തങ്ങള്‍ ചെന്നൈ നിവാസികാളും ചെന്നൈ സന്ദര്‍സിക്കുന്നവരും തീര്‍ച്ച്യായും കണ്ടിരിക്കേണ്ടതാണ്‍്.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്വാഭാവിക പ്രജനകേന്ദ്രം Cormorants, Darters, Herons, Egrets, Open billed Stork, Spoonbill and White Ibis, Little Grebe, Indian Moorhen, Black Winged Stilts, Grey Pelicans തുടങ്ങിയ നീര്‍പക്ഷികള്‍ , ചില ദേശാടന താറാവുകള് തുടങ്ങിയവ പ്രജനനത്തിനായി ഉപയോഗിക്കൂന്നു. ചെന്നൈയിനിന്നും ഏകദേശം ഒന്നരമണിക്കൂര്‍ മാത്രം ഡ്രൈവ് ചെയ്താല്‍ എത്താവുന്ന വേടാന്തങ്ങള്‍, എന്ന പ്രാശാന്ത സുന്ദരമായ ഗ്രാമം ചെന്നൈയിള്‍ നിന്നും വളരെ വ്യത്യസ്തവും നമ്മുടെ നാടുപോലെ മനോഹരവും ആണു.
ഈ ആടുത്തൈടെ ഞാന്‍ ഇവിടം സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചില ഫോട്ടോകള്‍ ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.
ചെന്നൈയില്‍ നിന്നുള്ള വഴി.
- വഴി-1: ഗിണ്ടി -> താംബരം ------> NH45 -> ചെങ്കള്‍പേട്ട് ടൊള്‍ ബൂത്ത് -> 10 കി.മി -> വേടാന്തങ്ങാല്‍
- വഴീ-2: ആണ്ണാ നഗര്‍ -> P H Road -> ബൈപാസ്സ് -> NH45 -> ചെങ്കള്‍പേട്ട് ടൊള്‍ ബൂത്ത് -> 10 കി.മി -> വേടാന്തങ്ങാല്
NH45-ഇല്‍ നിന്നും വലത്തോട്ട് തിരിഞ്ഞു സഞ്ചരിക്കേണ്ട 12കി.മി ഒഴിച്ചുള്ള മുഴുവന്‍ വഴിയും വളരെ നല്ലതും ഫോര്‍-ലൈനുംമാണ്.
7 comments:
വേടന്തങ്കല്‍ ആണോ ?
പോസ്റ്റ് ഇഷ്ടമായി
ഗിണ്ടി -> താംബരം ------> NH45 -> ചെങ്കള്‍പേട്ട് ടൊള്‍ ബൂത്ത് -> 10 കി.മി -> വേടാന്തങ്ങാല്‍
ആണ്ണാ നഗര്‍ -> P H Road -> ബൈപാസ്സ് -> NH45 -> ചെങ്കള്‍പേട്ട് ടൊള്‍ ബൂത്ത് -> 10 കി.മി -> വേടാന്തങ്ങാല്
ഇതെന്താ തിരോന്തരം ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ പിടിച്ചാണോ പോയത്?... ഒരേ സ്ഥലം രണ്ടു തവണ...
അബദ്ധം മനസ്സിലായി... :D ... എന്നാലും 75 km ഒക്കെ യാത്ര ചെയ്ത് പോകെണ്ടേ...
നല്ല പോസ്റ്റ്..:)
Liked mashe
:)
upaasana
ഈ വിവരണം പങ്കു വച്ചതിനു വളരെ നന്ദി, മാഷേ.
:)
Liked it so much...
Thanks for sharing...!
Post a Comment